Wednesday, August 13, 2014

പശ്ചാത്താപമില്ലാത്തവന്റെ മതം?

സ്വയം കുറ്റം ചെയ്തിട്ട് ഒരു പ്രസ്ഥാനത്തെ മുഴുവന്‍ അതിലേക്കു
വലിച്ചിടാനായിരുന്നു അബ്ദുള്ളക്കുട്ടി എന്ന കൌശലക്കാരന്‍ ശ്രമിച്ചത്.
എന്നാല്‍ മുസ്ലീമുകള്‍ ആ കുതന്ത്രത്തെ തക്കസമയത്ത് വേണ്ടവിധത്തില്‍ നേരിടുകയുണ്ടായില്ല.

ഒരു പ്രസ്ഥാനത്തില്‍ ഒരുവ
നെ നിലനില്‍ക്കാന്‍ അനുവദിക്കുന്നിടത്തോളം
കാലം അവന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് സമാധാനം പറയാന്‍ പ്രസ്ഥാനവും കൂടി ബാദ്ധ്യതപ്പെട്ടിരിക്കുന്നു.

അബ്ദുള്ളക്കുട്ടിയെ പോലുള്ളവരെ സ്വസമുദായത്തില്‍ നിന്നും
പുറത്താക്കുകയോ, അല്ലാത്തപക്ഷം ഒരു കമ്മറ്റിയെ വെച്ച് വിചാരണ ചെയ്യുകയോ
വേണ്ടതായിരുന്നു. അത്ര ഗുരുതരമായ കുറ്റവും, അതിനു പിന്‍ബലം കിട്ടാന്‍
തന്റെ മതക്കൂട്ടുകെട്ട് ദുരുപയോഗം ചെയ്യുകയുമായിരുന്നു അയാള്‍ ചെയ്തത്.

ആ സാഹചര്യത്തില്‍ ചിലരുടെയൊക്കെ കണ്ണുതുറപ്പിക്കാന്‍ വേണ്ടിത്തന്നെ
ആയിരുന്നു ഞാന്‍ താഴെയുള്ള പോസ്റ്റ്‌ ഇട്ടത്. ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍
ഇങ്ങനെ ചില വിഷമമേറിയ വഴികളില്‍ കൂടിയും പോയിനോക്കേണ്ടി വരും.
അബ്ദുള്ളക്കുട്ടിയെ നിഷേധിക്കാത്തവര്‍ മുസ്ലീം മതത്തെ
പാപവാസനയുള്ളവരും, പാപം ചെയ്താലും പശ്ചാത്താപശൂന്യരുമായ,
മൃഗതുല്യരായ മനുഷ്യരുടെ മതമായി സ്വയം അംഗീകരിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കില്‍ അവര്‍ പറയേണ്ടിയിരിക്കുന്നു, അയാള്‍ ഒരു മുസ്ലീം അല്ലെന്ന്.
താനൊരു മുസ്ലീം ആണെന്നത് അയാള്‍ പറഞ്ഞ പെരും നുണയാണെന്ന്.

ഒരു ശരിയായ മുസ്ലീം അന്യരുടെ ചെറ്റ പൊക്കാന്‍ പോകുമോ?
അവന്‍ നാട്ടിലെ നിയമത്തെ ധിക്കരിച്ചു മുങ്ങിനടക്കുമോ?
ഇതൊക്കെ ചെയ്ത അബ്ദുള്ളക്കുട്ടി ശരിയായ മുസ്ലീം ആണോ?
നിങ്ങളില്‍ നേരുള്ള മുസ്ലീംങ്ങള്‍ നേരെച്ചൊവ്വെ മറുപടി പറയേണ്ടിയിരിക്കുന്നു.


No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.