Wednesday, August 06, 2014

കഷ്ടം! കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് മാന്തികക്ല്ലേ.....

മരുഭൂമികളിലെ മണല്‍ക്കാടുകളില്‍ വളര്‍ന്നുവരുന്ന അറബികള്‍ക്ക് 
ക്രൂരത മാത്രമായിരുന്നു എന്നെന്നത്തെയും ഇഷ്ടവിനോദം. 
ഒട്ടകപ്പുറത്ത് കൊച്ചുകുട്ടിയെ ഇരുത്തി കുലുക്കിക്കൊല്ലിച്ചു കളിക്കുന്ന 
വിനോദം, പരുന്തിനെ വിട്ടു മുയലിനെ വേട്ടയാടിപ്പിക്കുന്ന വിനോദം, 
കുരങ്ങുകളുടെ തലമണ്ട അവ ജീവനോടെ ഇരിക്കുമ്പോള്‍
പച്ചക്കു പൊളിച്ചു തിന്നുന്ന വിനോദം...........

ഇന്നിപ്പോള്‍ അവരുടെ പുതിയ കളിക്കോപ്പ് പാലസ്തെന്‍ ആണ്.
ഈ പാലസ്തീനികള്‍ക്ക് പത്തുസെന്റ്‌ പടുഭൂമിപോലും തങ്ങളുടെ
സ്വന്തം രാജ്യങ്ങളില്‍ നിന്നും വാഗ്ദാനം ചെയ്യാത്ത അറബികള്‍
അവനെ പിരികേറ്റിവിട്ടുകൊണ്ട് ഒരു കലാപം കണ്ടാസ്വദിക്കുന്നു.
അവര്‍ അവന്റെ കയ്യില്‍ വെച്ചുകൊടുക്കുന്നത് മാരകായുധങ്ങള്‍ മാത്രം!

തനിക്കുതാന്‍ പോന്നവനല്ലാത്ത പാവത്താന്‍ പാലസ്തീന്‍ മുസ്ളീമിനെ
കരുത്തനായ ജൂതനു മുമ്പില്‍ തനിച്ചയച്ചുവിട്ടുകൊണ്ട്
പ്രകോപനത്തിന് പാതയൊരുക്കുന്നത് അറബുരാജ്യങ്ങളാണ്.
ജൂതന്റെ ദൈവരാജ്യത്തിന്റെ പാതി പിടിച്ചുവാങ്ങാനാണ്
പാലസ്തീനിലെ ഭീകരന്മാരെ അവര്‍ ചട്ടംകെട്ടി പറഞ്ഞുവിട്ടിരിക്കുന്നത്!
എങ്കില്‍ ജൂതന്‍ അവറെ വെറുതെ വിടുമോ?

വലിയ LCD കളര്‍ TVകളില്‍ യുദ്ധചിത്രങ്ങള്‍ കണ്ട് ആസ്വദിക്കുന്ന
സമ്പന്നരായ അറബികള്‍ തങ്ങളില്‍ നിന്നും ഒരാളെപ്പോലും പാലസ്തീനിലെ
മുസ്ലീമുകള്‍ക്ക് സഹായത്തിനായി കൂടെ പറഞ്ഞുവിടുന്നതും ഇല്ല.
ഓരോ ബോംബ്‌ പോട്ടിച്ചിതറുമ്പോഴും അവര്‍ വെറുതെ ഉരുവിടുന്നു:
"അല്ലാഹു അക്ബര്‍ !" അതിനെന്തു ചെലവ്!

കഷ്ടം! ഇവരൊക്കെ പൊട്ടിച്ചിരിക്കാന്‍ വേണ്ടി കുട്ടിക്കുരങ്ങിനെക്കൊണ്ട്
ചുടുചോറ് മാന്തിക്കുക മാത്രമാണ് ചെയ്യുന്നത്. പെട്ടുപോയ പാലസ്തീനിനു
പിന്മാറാനും ഇനി പറ്റാത്ത അവസ്ഥയായിപ്പോയല്ലോ!
പാലസ്തീനെ ഓര്‍ത്തു നമുക്ക് പരിതപിക്കാം.

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.