Tuesday, August 12, 2014

എന്റെ വിശ്വാസം, മനുഷ്യനെന്നൊരു ജാതിയില്‍മാത്രം-ശ്രീലേഖ ഐ.പി.എസ്‌

"കുട്ടിക്കാലം തൊട്ട്‌ മനുഷ്യരില്‍ നീ ഇന്ന മതം, ഇന്ന ജാതി 
എന്നൊരു ബോധം വളര്‍ത്തുന്നതുകൊണ്ടാണ്‌ പിന്നീട്‌ മതഭ്രാന്തും 
ജാതിഭ്രന്തുമൊക്കെ ഉണ്ടാകുന്നത്‌ .
LKG ക്ലാസ്‌ മുതല്‍ സിവില്‍ സര്‍വീസ്‌ പരീക്ഷ എഴുതുമ്പോള്‍ വരെ 
മത-ജാതി കോളങ്ങള്‍ പൂരിപ്പിക്കേണ്ടി വരുന്നുണ്ട്‌. ഇതൊഴിവാക്കേണ്ടതാണ്‌ ."


See more at: http://www.mangalam.com/print-edition/sunday-mangalam/197855#sthash.ylv2zFDN.dpuf

1 comment:

  1. യോജിക്കുന്നു.

    ReplyDelete

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.