Thursday, August 07, 2014

മുസ്ലീം രാജ്യങ്ങള്‍ അവശേഷിക്കുമോ?

മുകളില്‍ മൈക്ക് സെറ്റ് വെച്ചു കെട്ടിയ കുറെ മൊട്ടത്തല മോസ്കുകളും, 
അതിസമ്പന്നനു മാത്രം കാല്‍വെച്ച് അകത്തുകയറാന്‍ കഴിയുന്ന ചീട്ടുകൊട്ടാരം 

പോലത്തെ കുറെ കൂറ്റന്‍ കെട്ടിടങ്ങളും, ആടിന്‍റെ ശവം നിര്‍ത്തിപ്പൊരിച്ചുവെച്ച 
അനേകം ബിരിയാണി മേശകളും, വ്യക്തിശുചിത്വം തൊട്ടുതീണ്ടിയില്ലാത്ത 
കാട്ടറബികള്‍ ഒക്കെക്കൂടി കൂട്ടത്തോടെ കയ്യിട്ടുമാന്തി തിന്നുന്ന അറപ്പിയ്ക്കുന്ന
വലിയ തീറ്റത്തളികകളും, ......

ഇവയൊക്കെ നിറഞ്ഞ വെറും പൂത്തിരിപ്പട്ടണങ്ങള്‍ പത്തെണ്ണം മാത്രമാണ്
ആകെക്കൂടി അറബികളുടെ കയ്യിലുള്ളത്.

ഒരു യുദ്ധക്കപ്പലോ, നല്ല പീരങ്കികളോ, കൊള്ളാവുന്ന യുദ്ധവിമാനങ്ങളോ,
അറബികളുടെ പക്കല്‍ ഇല്ല. അഥവാ ഏതെങ്കിലും തരത്തിലുള്ള ഒരു
പട്ടാളത്തെ ഇനിയും ഏതെങ്കിലും മുസ്ലീം ഭൂരിപക്ഷ രാജ്യം ഇപ്പോഴും കയ്യില്‍
വെക്കുന്നുണ്ടെങ്കില്‍ ആ രാജ്യത്തിന്റെ പരിപ്പെടുക്കാന്‍ ക്രിസ്ത്യന്‍ രാജ്യങ്ങള്‍
ആയ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇവരൊക്കെ ചൊരുക്കുമൂത്തു
ചെരച്ചുനില്‍ക്കുകയാണ്.

നിരീശ്വരവാദിയെ ഭീകരനെന്നു സൌദി വിളിക്കുന്നതിനും മുമ്പേ
മുസ്ലീമുകളെ കയ്യകലത്തില്‍ നിര്‍ത്തുന്നവരാണ് ലോകത്തിലെ പ്രധാന ശക്തി
കളായ ചൈന, റഷ്യ, മുതലായവ. ആരാണ് അവരെ സ്നേഹിക്കുക?

പട്ടളം പോലുമില്ലാത്ത ഈ മുസ്ലീം രാജ്യങ്ങളെ ആപത്തില്‍
ആരാണ് സഹായിക്കുക?

ജപ്പാനും മുസ്ലീം രാജ്യങ്ങളെ സഹായിച്ച ചരിത്രമില്ല.
വെനിസ്വല തുടങ്ങിയ ഇടതുപക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും
തെമ്മാടി രാഷ്ട്രങ്ങളെ സഹായിക്കില്ല.

ക്രിസ്ത്യന്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് തോന്നുംപോലെ പെട്രോള്‍ ഊറ്റിക്കുടിക്കാന്‍
തങ്ങളുടെ കറവപ്പശുക്കളായി കഴുത്തില്‍ കയറു കെട്ടി അവരുടെ തൊഴുത്തില്‍
ഒതുക്കി നിര്‍ത്തിയിരിക്കയാണ് മിഡില്‍ ഈസ്റ്റ് നാട്ടുരാജ്യങ്ങളെ.

അമേരിക്കയെ ധിക്കരിച്ചു പാലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രയേലിനെതിരെ
ഒരു ചെറുവിരല്‍ അനക്കാന്‍ ഏതെങ്കിലും മുസ്ലീം മുറിരാജ്യത്തിന്‌ ധൈര്യമുണ്ടോ?

എന്തിന് അമേരിക്കയെ കൂട്ടിപറയണം?
ഈ ലോകത്തെ സകല മുസ്ലീം രാജ്യങ്ങളും ഒരാഴ്ചകൊണ്ട് തരിപ്പണമാക്കാന്‍
പോന്ന യുദ്ധശേഷി ഏറ്റവും ചെറിയ മതമായ ജൂതമതം ഭരിക്കുന്ന ഇസ്രായേലിന്റെ
വ്യോമസേനക്ക് സ്വന്തമായി ഉണ്ട്.
അവരുടെ ചാരസംഘടനയും മുസ്ലീമുകള്‍ക്ക് താങ്ങാനാവുന്നതല്ല.

ഇത്ര ചെറിയ ജൂതമതത്തെ പോലും എതിര്‍ക്കാനാവാത്ത ലോകമുസ്ലീമുകള്‍
ഇനി എത്രനാള്‍ സ്വന്തം രാജ്യങ്ങള്‍ കാക്ക കൊത്താതെ കാത്തുസൂക്ഷിക്കും?

ഇതൊന്നും മുസ്ലീം വിരോധത്താല്‍ പറയുന്നതാണെന്ന മുന്‍വിധിയോടെ
ആരും പ്രതികരിക്കരുത്. വെറും വിദേശകാര്യ അവലോകനം മാത്രം.
-------------------------------------------------------------------------------------------
(ക്രിസ്ത്യന്‍ - മുസ്ലീം - ജൂത 'ഭൂരിപക്ഷ' രാജ്യങ്ങള്‍ ആണ് ഇവിടെയൊക്കെ ഉദ്ദേശിക്കപ്പെടുന്നത്)

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.