Wednesday, August 13, 2014

മുസ്ലീം ആയതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നില്ല

ലോകത്തിലെ മതങ്ങളില്‍ മുസ്ലീം മതം ശ്രേഷ്ടവും, മറ്റെല്ലാം വകക്കു 
കൊള്ളാത്തവയും, എന്ന മനോഗതി പലരും വെച്ചുപുലര്‍ത്തുന്നുണ്ട്.
അവരാണ് മുസ്ലീം ആയതിനാല്‍ ഞാന്‍ ...
എന്ന ആമുഖത്തോടെ എല്ലാം എഴുന്നള്ളിക്കുന്നത്.

ഒന്നു ചോദിച്ചോട്ടെ?
അബ്ദുള്ളക്കുട്ടിയുടെ അതേ സാഹചര്യങ്ങളില്‍ ചെന്നെത്തിയ ഒരുവന്‍ മുസ്ലീം
അല്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യണം എന്നാണോ അര്‍ത്ഥമാക്കേണ്ടത്?
മുസ്ലീം ആയ ഒരുവന്‍ ഇത്തരം മ്ലേച്ഛമായ ചിന്തകള്‍ പേറിയാണ് നടക്കുന്നത്.
ഇത് മുസ്ലീം മതത്തിന്റെ ഒരു വലിയ ന്യൂനത തന്നെയല്ലേ?
അതോ, അങ്ങനെ പറഞ്ഞ അബ്ദുള്ളക്കുട്ടി മുസ്ലീം അല്ലെ?

തങ്ങളുടെ പ്രസ്ഥാനത്തിന്റെ അകത്തുനിന്നുകൊണ്ട് ഒരുവന്‍ അങ്ങനെ
പറഞ്ഞാല്‍ ഒന്നുകില്‍ അവനെ തിരുത്താനോ, അല്ലെങ്കില്‍ അവനെ
പടിക്കു പുറത്താക്കി പിണ്ഡം വെക്കാനോ പ്രസ്ഥാനത്തിന് ബാധ്യതയില്ലേ?
അതോ മുസ്ലീം മതം ഈ ചിന്താഗതി മൊത്തത്തില്‍ അംഗീകരിക്കുന്നോ?

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.