Wednesday, August 13, 2014

ആരെ മാതൃകയാക്കണം?

സെമിനാരിയില്‍ നിന്നും പഠിച്ചിറങ്ങിയ ദൈവവിശ്വാസിയായ 
കൊക്കനച്ചനെ മാതൃകയാക്കണോ, അതോ ജീവിതത്തില്‍ നിന്നും 
സ്വയം പാഠങ്ങള്‍ പഠിച്ച നിരീശ്വരവാദിയായ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്ഗിനെ 
നിങ്ങള്‍ മാതൃകയാക്കണോ? ഫേസ് ബുക്കോ, ബൈബിളോ, വേണ്ടത്?

ശാസ്ത്രത്തെ സ്നേഹിക്കണോ, അതോ ശാസ്ത്രജ്ഞരെ ജീവനോടെ
ചുട്ടുകൊന്ന സഭയെ സ്നേഹിക്കണോ? സ്വതന്ത്രനായി ജീവിക്കണോ,
അതോ ഒരു മതത്തിന്റെ അടിമയായി ജീവിക്കണോ?

ചിന്തിക്കൂ യുവാക്കളെ!
യഹൂദന്മാര്‍ തിങ്ങിജീവിച്ചിരുന്ന പഴയ ഒന്നാം നൂറ്റാണ്ടല്ല.
ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്! അന്ധവിശ്വാസങ്ങള്‍
അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന നിരീശ്വരവാദ നൂറ്റാണ്ട്.

ഒരു നിരീശ്വരവാദി സൌജന്യമായി തന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ
ഫേസ് ബുക്ക് ഉപയോഗിച്ച് ദൈവത്തിന്റെ പോസ്റ്റര്‍ ഇറക്കേണ്ട
നിവൃത്തികേടില്‍ ഇന്നു വിശ്വാസി വന്നുപെട്ടിരിക്കുന്നു. നാണക്കേട്!



No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.