Wednesday, August 06, 2014

വേദനകളിലേക്ക് ഒരു വാക്ക്.

സാന്ത്വനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ വേദനകള്‍ പോലുംവലിയ കാര്യങ്ങളാവുമായിരുന്നില്ല.ഒരുവനോട് ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹം അവനെ ഒറ്റപ്പെടുത്തുക എന്നതാണ്. എങ്കില്‍ അവന്റെ വേദനകളില്‍ അവന്‍ ഉരുകുന്നത് കാണാം.വേണ്ട. നമുക്കാരെയും ഒറ്റപ്പെടുത്തേണ്ട.അത് ശാപം വാങ്ങിവെക്കുന്ന പ്രവര്‍ത്തിയാണ്.വേദനകളില്‍ നമ്മുടെ ശത്രുവിനോടുപോലും നമുക്ക് മനസ്സലിയിക്കാം.
ശുഭദിനം നേരുന്നു.

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.