Sunday, August 10, 2014

വരാനിരിക്കുന്നത് യുക്തിചിന്തയുടെ കാലം

മലപ്പുറത്ത് മുസ്ലീമുകള്‍ കൂടുതലും, മതരഹിതരായ യുക്തിവാദികള്‍ 
എണ്ണത്തില്‍ കുറവും, ആയിരിക്കും. എന്നാല്‍ ലോകമെന്ന വലിയ 
തറവാട്ടിലെ കാര്യം തിരക്കുമ്പോള്‍ അവിടെ കാര്യം നേരെ തിരിച്ചാണ്.

ഭൂലോകം വെറുമൊരു മലപ്പുറം കൊണ്ട് തീരുന്നില്ലല്ലോ?
ലോകത്ത് യുക്തിവാദികള്‍ നിസ്സാരമായ ന്യൂനപക്ഷമാണെന്ന
മതവിശ്വാസികളുടെ പ്രചരണം തീര്‍ത്തും തെറ്റാണ്!

ഈ ലോകത്തില്‍ ഇപ്പോഴേ നിരീശ്വരവാദികള്‍ക്ക് ക്ഷാമമില്ല.
വരാനിരിക്കുന്ന കാലവും അവരുടെ കയ്യില്‍ സുരക്ഷിതമാണ്.

ഒരു യുക്തിവാദിയാകൂ! അതില്‍ അഭിമാനം കൊള്ളൂ!
നാളത്തെ ഭൂരിപക്ഷം നമ്മളാണ്. ഇന്നത്തെ മുന്നണിയും!






No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.