Wednesday, August 06, 2014

ഇവിടെ എല്ലാവരും തുല്യര്‍ തന്നെ.

പുരോഗമനവാദികള്‍ പണ്ടേ കമ്മ്യൂണിസം അംഗീകരിച്ചു.
അപ്പോഴൊക്കെ കമ്മ്യൂണിസം ചെകുത്താന്റെ മതമാണെന്നു സഭ പ്രചരിപ്പിച്ചു.
ഇപ്പോഴിതാ ആമയുടെ വേഗത്തിലാണെങ്കിലും, സഭയും സത്യത്തോട് അടുക്കുന്നു.

ഇനി ദൈവവിശ്വാസം അബദ്ധമാണെന്നുകൂടി സഭ സമ്മതിക്കേണ്ടിയിരിക്കുന്നു.
വൈകാതെ അതും അവര്‍ക്ക് സമ്മതിക്കേണ്ടിവരും. ക്രിസ്തുവിനെക്കാള്‍ നല്ല
ഇടയന്‍ കാസ്ട്രോ ആയിരുന്നെന്നും, ബൈബിളിനെക്കാള്‍ നല്ല സൃഷ്ടി
മൂലധനം ആണെന്നും ഇതേ പാപ്പക്ക് സമ്മതിക്കേണ്ടിവരും.

ക്രിസ്ത്യാനികള്‍ വലിയൊരു മാറ്റത്തിന് തയ്യാറായിരിക്കുക.
നിങ്ങള്‍ക്ക് ശാസ്ത്രീയ സോഷ്യലിസത്തിലേക്ക് സ്വാഗതം!



No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.