Sunday, August 10, 2014

തടവറകളിലേക്ക് അരിച്ചിറങ്ങുന്ന വെളിച്ചം

ജയിലറകള്‍ പീഡനകേന്ദ്രങ്ങള്‍ ആയിരിക്കണം എന്നുതന്നെ
ചിന്തിക്കുന്ന അപരിഷ്കൃതര്‍ ഇനിയും നമുക്കിടയില്‍ ഇല്ലാതില്ല.
എന്നാല്‍ ജയിലുകള്‍ ശിക്ഷണകേന്ദ്രങ്ങള്‍ മാത്രമായി മാറുന്ന
കാലത്തു മാത്രമേ സാമൂഹ്യപുരോഗതി യാഥാര്‍ത്ഥ്യമാവൂ.

മെല്ലെമെല്ലെയാണെങ്കിലും പരിഷ്കാരത്തിന്റെ ആശ്വാസകരമായ
ചില വെളിച്ചങ്ങള്‍ നമ്മുടെ ജയിലുകളിലേക്കും കടന്നുചെല്ലുന്നു.
അത്രയും സ്വാഗതാര്‍ഹം തന്നെ.


No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.