Wednesday, August 06, 2014

എന്താണ് പാലസ്തീന്‍ പ്രശ്നം?



3 comments:

  1. ഈലോകത്ത് ഏറ്റവും കൂടുത്തൽ മതപ്രവാചകന്മാരെ (പ്രബോധകരെ ) നിയോഗിക്കപ്പെട്ടതു ഇസ്രായേൽ മണ്ണിലേക്കായിരുന്നു സുഹ്രത്ത് ബൈബിൾ വായിക്കണം യേശുവിനെ കുരിശി ലേറ്റിയത് യാഹൂതരായിരുന്നു ആ അക്രമവാസന അവരിൽ അലിഞ്ഞു ചേർന്നു അവരെ സഹായിക്കാൻ ലോക പോലീസും ഫലസ്തീനികൾ നിരായുധരാണ് സ്വന്തം നാട്ടിൽ സ്വതന്ത്രമായി ജീവിക്കാൻ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ അതിനുവേണ്ടിയുള്ള ചെറുത്തുനില്പിനെ ലേഖകൻ മതത്തിൻറെ കുഴപ്പമായി കണക്ക് കൂട്ടുന്നു ചിലർ തീവ്രവാതമായും തുപ്പിയത്തിനും തുമ്മിയതിനും ഇസ്ലാമിനെതിരെ തിരിയുന്ന ഇരട്ടത്താപ്പ് ലേഖകന്മാരും മാധ്യമങ്ങളും കൈവെടിയുക സത്യം എന്നും വിജയിക്കും .

    ReplyDelete
  2. ഇസ്ലാമിനെതിരെ ആഞ്ഞടിക്കുന്നവർക്ക് പലപ്പോഴും ഇസ്ലാമിനെ ക്കുറിച്ച് അറിയില്ല മുറിവൈദ്യൻ ആളെക്കൊല്ലും എന്ന് പഴമക്കാർ പറയും പോലെ വീണു കിട്ടിയ അൽപ ജ്ഞാനം നായക്ക് എല്ലിൻ കഷ്ണം കിട്ടിയ കണക്കെ അതുകൊണ്ട് തൂലിക ചാലിപ്പിക്കുന്നവർ ദ്രിശ്യ മാധ്യമങ്ങളിലെ കീട ബാധയാണ് ഇത്തരക്കാർ മുസ്ലിമല്ലാത്ത DGP Dr.Alexander Jacob ൽ നിന്ന് ഇസ്ലാമിനെ ക്കുറിച്ച് പഠിക്കണം.
    ഈലിങ്ക് ഉപയോഗിച്ച് ബ്രൌസ് ചെയ്യുക
    https://www.youtube.com/watch?v=yBystBsJlH8

    ReplyDelete

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.