Tuesday, August 12, 2014

മതത്തിന്റെ ചെളിക്കുണ്ടില്‍ മുങ്ങിയവര്‍.

നാം എന്തിനു പരിഹാസ്യരായി ജീവിക്കണം?
ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് .
നവശാസ്ത്രത്തിന്റെ നൂറ്റാണ്ട്.

ഒന്നാം സഹസ്രാബ്ദത്തിലെയും, ആറാം സഹസ്രാബ്ദത്തിലെയും,
അപക്വമായ ആശയങ്ങളുമായി ഒരാള്‍ ഇവിടെ ജീവിച്ചാല്‍ 
അയാള്‍ പരിഹാസ്യനായിപ്പോകുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

ചോദിച്ചോട്ടെ, നിങ്ങള്‍ ഒരു മതവിശ്വാസിയാണോ?
ഏതുകാലത്ത് ആരെഴുതിയതാണ് നിങ്ങളുടെ വിശുദ്ധഗ്രന്ഥം?
അതിനൊക്കെ ഇന്ന് പുരാവസ്തുവിന്റെ മൂല്യമല്ലാതെ മറ്റെന്തുണ്ട്?



No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.