Wednesday, August 06, 2014

വിഫലമായ പ്രാര്‍ത്ഥനകള്‍.



1 comment:

  1. പ്രകൃതി ദുരന്തം, യുദ്ധം ,പട്ടിണി ,ഇതെല്ലാം ലോകോല്പത്തി മുതൽ ഇന്നേവരെ ഉണ്ട് ജനങ്ങൾ പല രാജ്യങ്ങളിലായി ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ലൈവായി പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതു എതു മത വിശ്വസം വച്ച് പുലർത്തിയാലാന്നെന്നു താങ്കൾ ഒന്ന് പറഞ്ഞു തരിക താങ്കൾ പറഞ്ഞതനുസരിച്ച് പ്രവാചകന്മാരും അവതാരങ്ങളും മതാചാര്യന്മാരും ദൈവത്തോട് പറഞ്ഞു ഇന്നേവരെ ഒന്നും നടന്നില്ല താങ്കളും ഒരു മതത്തിൻറെ പേരിൽ അറിയപ്പെടുന്ന വെക്തിയല്ലേ നിങ്ങളും ഈലോകത്ത്
    ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രയാസപ്പെടുന്നില്ലേ ആപ്രയാസമാണ് മറ്റുള്ളവരും അനുഭവിക്കുന്നത് ഉത്തരത്തിനായി അവരും കാത്തിരിക്കുന്നു മുന്പുപറഞ്ഞ മഹത്തുക്കളെ പ്പോലെ .ഇവിടെയും പ്രശ്നം പ്രാർത്ഥിക്കുന്നത് മുസ്ലിങ്ങൾ ആയതുകൊണ്ടാണ്‌ ലേഖകന്റെ ഇരട്ടത്താപ്പ് വെക്തമാണ്.

    ReplyDelete

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.