Sunday, August 10, 2014

അശാന്തിയുടെ ഭൂമികകളിലെ നിസ്സഹായരായ മനുഷ്യര്‍!


നോക്കൂ, നിങ്ങളുടെ ഉറക്കം കെടുത്താന്‍ പോന്ന ഒരു വിഡിയോ ആണിത്.
രാജ്യം, അവിടത്തെ നീതിശാസ്ത്രം, അന്നാട്ടിലെ ഭാഷ.......
ഇതൊന്നും എനിക്കറിയില്ല.
ഇവിടെ ഞാന്‍ ആകെക്കൂടി തിരിച്ചറിയുന്നത് 
അവരുടെ തീരാവേദനകളെ മാത്രമാണ്.

ഈ ലോകത്ത് മതങ്ങള്‍ക്കൊ, മതങ്ങളാല്‍ നയിക്കപ്പെടുന്ന മനുഷ്യര്‍
ഭരിക്കുന്ന രാജ്യങ്ങള്‍ക്കോ, ക്ഷാമമൊന്നുമില്ല. പക്ഷെ ലോകത്തിലെ
ദുരിതങ്ങള്‍ക്കൊന്നും ഒരു ശമനവുമില്ല എന്നതാണ് നേര്. 


https://www.facebook.com/photo.php?v=728560763869122

No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.